28.9.10
നോക്കൂ...ഇത് ശരിയാണോ??
.......ഇതു ഞാനെടുത്ത ചിത്രം...
...................ഇനി ഇതു നോക്കൂ...ഞാനീ ഗ്രൂപ്പില്‍ അംഗമല്ല, ഈ ചിത്രം അവരെടുത്തത് എന്റെ അനുവാദത്തോടെയുമല്ല...ഇതു ഞാനീ ബ്ലോഗില്‍ പോസ്റ്റിയതാണ്...http://suvarnant.blogspot.com/2010/05/blog-post_27.html ... അതെന്റെ അനുവാദം കൂടാതെ, അവരുടെപേരില്‍ ഉപയോഗിക്കുന്നത് തെറ്റല്ലേ??
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...
22.9.10
20.9.10
13.9.10
7.9.10
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)