27.5.10

മഴ കാണുമ്പോള്‍ ...

നിലയ്ക്കാത്ത മഴയാകുമിഷ്ടത്തില്‍ നനയാമിനിയേറെ നേരം :)

7 അഭിപ്രായങ്ങൾ:

  1. മഴപെയ്ത് മനം നിറയട്ടെ.
    തിരുവാതിരഞാറ്റുവേലയിൽ മണ്ണുകുളിർക്കട്ടെ ...!
    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  2. സുവര്‍ണ്ണാ, ഫോട്ടോ ചുമ്മാ പോസ്റ്റ് ചേയ്യാതെ, കുറച്ച് പോസ്റ്റ്-പ്രൊസസിങ്ങ് ഒക്കേ ചേയ്തിട്ട് പോസ്റ്റൂന്നേ .. പോട്ടോഷാപ്പില്‍ കയറ്റി കുറച്ച് കോണ്‍‌ട്രാസ്റ്റ് ഒക്കെ കൂട്ടി ഇട്ടാല്‍ ഈ പടം ഒക്കേ ശരിക്കും ഉഗ്രന്‍ ആവും. ..

    ഒരു കാര്യം കൂടെ .. എന്റേയും പടം ബ്ലോഗ് ഇതു പോലെ രണ്ട് കോളം ആയിരുന്നു .. എന്നോട് ആരോ ഒക്കെ പറഞ്ഞൂ മാറ്റൂ ആ സ്കിന്‍ എന്നു, അതു കൊണ്ട് ഒരു സിംഗിള്‍ കോളം ഡിസൈനിലേക്ക് ഞാന്‍ മാറി. അതു കൊണ്ട് ഒരു ഗുണം ഉണ്ടായി : പടം വലുതായിട്ട് പോസ്റ്റാന്‍ പറ്റുന്നു എനിക്ക് ..

    ഒന്നു ശ്രമിച്ച് നോക്കിക്കൂടെ?

    മറുപടിഇല്ലാതാക്കൂ
  3. ആദ്യമായാണ് വരുന്നത്. കൂടുതൽ നല്ല ചിത്രങ്ങളുമായി ഇനിയും കാണാൻ ഇടയാവട്ടെ..

    മറുപടിഇല്ലാതാക്കൂ
  4. ഏതായാലും ഇപ്രാവശ്യത്തെ മഴക്കാലം നാട്ടില്‍ തന്നെ...

    മറുപടിഇല്ലാതാക്കൂ
  5. തനി നാടന്‍ പടങ്ങള്‍; ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  6. :)
    കണ്ടോ..ഞാന്‍ പറഞ്ഞില്ലേ..ഇപ്പോ എന്തായി..:)

    മറുപടിഇല്ലാതാക്കൂ

Powered By Blogger

പേജുകള്‍‌