3.6.10

വീണ്ടും പച്ച :)

10 അഭിപ്രായങ്ങൾ:

  1. ഒരു പോലെയുള്ള ആ രണ്ടു ഇലകൾക്കും മാത്രം പച്ച നിറം വേണ്ടിയിരുന്നു. എന്നാൽ തീം വളരെ നന്നായേനെ!

    മറുപടിഇല്ലാതാക്കൂ
  2. ഈ പച്ച പച്ചയേ അല്ല... ഇലകള്‍ക്ക് ഈ മാതിരി പച്ച ഇല്ല

    മറുപടിഇല്ലാതാക്കൂ
  3. ഭംഗിയായിട്ടൂണ്ട്.. ഏതാ ടൂള്‍?

    മറുപടിഇല്ലാതാക്കൂ
  4. അയ്യോ...ഇതു ശരിക്കും ആ ഇലയുടെ പച്ചയാ...

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം..ഈ ഫോട്ടോയുടെ കാര്യമല്ല ..എന്നാലും തുടക്കത്തില്‍ rule of thirds ഫോളോ ചെയ്യുന്നത് നന്നായിരിക്കും. ഗൂഗിള്‍ ഇല്‍ സേര്‍ച്ച്‌ ചെയ്ത മതി..

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. കടപ്പാട് സരീഷ് മാഷിന്.....

    മറുപടിഇല്ലാതാക്കൂ

Powered By Blogger

പേജുകള്‍‌