@ നീലവാനച്ചോലയിൽ ചിത്രം നന്നായിരിക്കുന്നു. ഓളങ്ങളുടെ ചിത്രങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഓളങ്ങളുടെ ഏരിയൽ ഷോട്ട് ആദ്യം കാണുകയാണ്.
@ നിറച്ചാർത്ത് ഗംഭീരം എന്നു വിശേഷിപ്പിക്കാവുന്ന നിറച്ചാർത്ത്. വർണ്ണവൈവിദ്ധ്യം ശ്രദ്ധേയം. എങ്കിലും കോമ്പോസിഷൻ ഒരല്പം കൂടി നന്നാക്കാമായിരുന്നു എന്നു പറഞ്ഞോട്ടേ.
@ നീലവാനച്ചോലയിൽ
മറുപടിഇല്ലാതാക്കൂചിത്രം നന്നായിരിക്കുന്നു. ഓളങ്ങളുടെ ചിത്രങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഓളങ്ങളുടെ ഏരിയൽ ഷോട്ട് ആദ്യം കാണുകയാണ്.
@ നിറച്ചാർത്ത്
ഗംഭീരം എന്നു വിശേഷിപ്പിക്കാവുന്ന നിറച്ചാർത്ത്. വർണ്ണവൈവിദ്ധ്യം ശ്രദ്ധേയം. എങ്കിലും കോമ്പോസിഷൻ ഒരല്പം കൂടി നന്നാക്കാമായിരുന്നു എന്നു പറഞ്ഞോട്ടേ.
@ പൂക്കാലം
ഇഷ്ടപ്പെട്ടില്ല കേട്ടോ. ഏരിയൽ ആംഗിൾ ആവർത്തിക്കാതിരുന്നെങ്കിൽ.
@ ചതുരക്കാഴ്ചകൾ
ഇടതുമൂലയിലെ മേൽക്കൂര ചിത്രത്തിന്റെ ഭംഗി മുഴുവൻ കെടുത്തിക്കളഞ്ഞു.
@ കിനാവിന്റെ മട്ടുപ്പാവ്
കൊള്ളാം.
@ നുഴഞ്ഞുകയറ്റം
ക്യാപ്ഷൻ ഒട്ടുമിഷ്ടപ്പെട്ടില്ല. അതൊരിക്കലും ഒരു നുഴഞ്ഞു കയറ്റമല്ല. ( എന്നാലും ‘മണ്ണിലേക്കിറങ്ങി’ വന്നതിലും ആകാശക്കണ്ണുപേക്ഷിച്ചതിലും സന്തോഷം.)
@ സുന്ദരി
ബാക്ഗ്രൌൻഡ് കുറേക്കൂടി ഫെയ്ഡ് ആകണമായിരുന്നു.(ഉപയോഗിക്കുന്ന ഓട്ടോഫോക്കസ് ക്യാമറയുടെ പരിമിതിയാവാം.)
ding
മറുപടിഇല്ലാതാക്കൂഇതെവിടുന്നാ ഏരിയല്‍ വ്യൂ?കൊള്ളാം ..:)
മറുപടിഇല്ലാതാക്കൂആരെങ്കിലും വെള്ളത്തിലേക്ക് കല്ല് എടുത്തിട്ടു ? എന്തായാലും നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂകല്ലിട്ടതല്ല...കുമിള പൊങ്ങിവരുന്നതായിരുന്നു...
മറുപടിഇല്ലാതാക്കൂ@വെഞ്ഞാറന്‍...നന്ദി :)
Good one.
മറുപടിഇല്ലാതാക്കൂI like this shot
ഞാന്‍ ഒരു ഫോട്ടോഗ്രാഫി ആരാധകനാണ് ,അതിനെ കുറിച്ച് ഒന്നുമറിയില്ലങ്കിലും..
മറുപടിഇല്ലാതാക്കൂഎനിക്ക് ചിത്രം ഇഷ്ടമായി