ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

28.9.10

നോക്കൂ...ഇത് ശരിയാണോ??


.......ഇതു ഞാനെടുത്ത ചിത്രം...

...................ഇനി ഇതു നോക്കൂ...ഞാനീ ഗ്രൂപ്പില്‍ അംഗമല്ല, ഈ ചിത്രം അവരെടുത്തത് എന്റെ അനുവാദത്തോടെയുമല്ല...ഇതു ഞാനീ ബ്ലോഗില്‍ പോസ്റ്റിയതാണ്...http://suvarnant.blogspot.com/2010/05/blog-post_27.html ... അതെന്റെ അനുവാദം കൂടാതെ, അവരുടെപേരില്‍ ഉപയോഗിക്കുന്നത് തെറ്റല്ലേ??
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...

10 അഭിപ്രായങ്ങൾ:

 1. athu photo eduthu post cheyyunnathinu munpe athil name water markil add cheythal mathi

  മറുപടിഇല്ലാതാക്കൂ
 2. പറഞ്ഞാല്‍ തിരാത്ത പ്രശ്നങ്ങള്‍ ഉണ്ടോ ?

  മറുപടിഇല്ലാതാക്കൂ
 3. ഒരു ഫീഷണി കത്ത് അയച്ച് നോക്ക് ,അവന്മാര് ചെലപ്പോ പേടിച്ചാലോ...!!!

  മറുപടിഇല്ലാതാക്കൂ
 4. Suvarna chechi..

  Avarkku oru mail ayakku, entha response ennu nokam..

  Vivek.

  മറുപടിഇല്ലാതാക്കൂ
 5. Kaaryam shariyallengilum, photo nannaayathondalle...try to water mark your snaps.
  (aan)

  മറുപടിഇല്ലാതാക്കൂ
 6. Look Mr. Devan I am appreciating the commend of Mr. Aneesh. But You know you should act with out any compromise.
  I know one of my friends, he is a photographer professionally and running a studio in Trivandrum. Obviously, photography is a craze for him. He also has the habit to take some exceptional and excellent shots. He has no hesitation to put it in his website also.
  But he also has a habit of field trip in a week to monitor big hoardings and advertisements in road as well as in magazines.Every time he will find some photos which taken by him. Immediately he will file a suite against them and get sufficient compensation. He chosen it as a lucrative business in addition to sell the photos.

  What an idea surgi?

  മറുപടിഇല്ലാതാക്കൂ
 7. തികച്ചും പിതൃശൂന്യ നിലപാട് എന്നേ ഇതിനൊക്കെ പറയാനാകൂ.
  @ FILL THE LACUNA : could I get ur photographer friend's any contact details ? now a days me too suffer with these problems !

  മറുപടിഇല്ലാതാക്കൂ
 8. നമ്മളെടുക്കുന്ന ചിത്രങ്ങള്, കുറഞ്ഞ റസല്യൂഷനിലെങ്കിലും.... മറ്റുള്ളവര്ക്ക് കൂടി ഉപയോഗിക്കാനാവുന്നത് നല്ലതല്ലേ.... എന്നാലും അവര്ക്ക് പേരുവെക്കാമായിരുന്നു....

  മറുപടിഇല്ലാതാക്കൂ
 9. കോപ്പി റൈറ്റ് അനുവാദമില്ലാതെ അവര്‍ ആ ചിത്രം എടുത്തുപയോഗിച്ചത് വിലകുറഞ്ഞ ഏര്‍പാടായി പോയി.എന്നാലും നല്ല ചിത്രമായതു കൊണ്ടല്ലേ ലവന്മാരൊക്കെ കേറി മോഷ്ടിക്കുന്നത്.അംഗീകാരത്തില്‍ അഭിമാനിക്കാം.

  മറുപടിഇല്ലാതാക്കൂ

പേജുകള്‍‌