ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

17.6.10

14.6.10

മേഘം താണിറങ്ങി വന്നതോ...
.........അങ്ങനെ നോക്കിനില്‍ക്കുമ്പോള്‍ മേഘങ്ങളിറങ്ങിവന്നു ഭൂമിയെ തൊടും, നമ്മുടെ മനസ്സിനെയും...ഒരു സ്വപ്നം പോലെ...

13.6.10

മഴയുടെ ഞരമ്പ് ...
 

  

.............................പണ്ട്, അച്ഛന്റെ കൂടെ ചുരം കയറുമ്പോഴൊക്കെ ദൂരെ കാണുന്ന നേരിയ ഞരമ്പുകള്‍ കൌതുകം ഉണര്‍ത്തിയിരുന്നു ...
മഴയുടെ ഞരമ്പുകള്‍ ...

9.6.10

വഴി...വീണ്ടും

വഴി...

അടഞ്ഞ ജാലകങ്ങള്‍

രാത്രിസ്വപ്നങ്ങള്‍ പറഞ്ഞുപേടിപ്പിക്കുന്ന നഷ്ടങ്ങള്‍കേട്ട്
ആരോ ജാലകങ്ങളടച്ച് സ്വയം നിഷേധിയാവുന്നു...
(സുപ്രിയ)

പേജുകള്‍‌